സൌദി അറേബ്യ യിലെ സാധാരണ ക്കാരുടെ ചികിത്സ വളരെ ചിലവേറി യിരുന്ന കാലഘട്ടത്തില്‍ സാന്ത്വനം പോലെ യാണ് ഞങ്ങള്‍ ഈ രംഗതെത്തിയത് എന്ന് ഈ സൌദിയിലെ പ്രവാസികളെ ഓര്‍മിപ്പിക്കുന്നത് അരോചക മാണ് എന്നറിയാം,ഇത് നിങ്ങള്‍ക്കറിയാവുന്ന സത്യം തന്നെ യെങ്കിലും ഈ സാമ്പത്തിക മാന്ദ്യം നേരിടുന്ന കാലഘട്ടങ്ങളിലും ഞങ്ങളെ അനുകരിച്ചു ഒരു പാട് ചികിത്സാ കേന്ദ്രങ്ങള്‍ ഉടലെടുക്കുക യും ചെയ്ത വിവരം നിങ്ങള്‍ക്കും ഞങ്ങള്‍ക്കും അറിയാം.അവര്‍ക്കൊന്നും ഇതേ വരെ ചെലവ് കുറഞ്ഞ ചികിത്സ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഞങ്ങളുടെ പ്രത്യകത യായി ഇന്നും നില നില്‍ക്കുന്നു.ഈ അവസരത്തില്‍ ഒന്ന് കൂടി ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.ഇത് വരെ ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു.ഇനിയും നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. വിശദ വിവരങ്ങള്‍ക്കും പുതിയ പുതിയ ആരോഗ്യ വും ആയി ബന്ത പെട്ട വാര്‍ത്തകള്‍ക്കും ഞങ്ങളുടെ മെയിന്‍ ബ്ലോഗ് സന്നര്‍ശിക്കുക.
http://badaralthamampolyclinic.blogspot.com/
Sunday, 21 February 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment