ഇന്ന് വിവാഹിതരാവുന്ന ഞങ്ങളുടെ അമരക്കാരന്‍ ബഹുമാനപെട്ട റബീ ഉള്ള യുടെ പ്രിയ പുത്രി നവീന ക്കും വി. പി അയ്യൂബി ന്‍റെ പുത്രന്‍ മിയാന്‍ ദാദിന്നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍ നേരുന്നു.
മാനെജ്മെന്റ് &സ്റ്റാഫ്
ബദര്‍ തമാം പോളി ക്ലിനിക്
Sunday, 28 February 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment