ഇന്ന് വിവാഹിതരാവുന്ന ഞങ്ങളുടെ അമരക്കാരന്‍ ബഹുമാനപെട്ട റബീ ഉള്ള യുടെ പ്രിയ പുത്രി നവീന ക്കും വി. പി അയ്യൂബി ന്‍റെ പുത്രന്‍ മിയാന്‍ ദാദിന്നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍ നേരുന്നു.മാനെജ്മെന്റ് &സ്റ്റാഫ്
ബദര്‍ തമാം പോളി ക്ലിനിക്
ആതുര ശുശ്രൂഷ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കെ.ടി റബീ ഉള്ള യുടെ കീഴില്‍ 8 വര്‍ഷമായി സ്ത്യുത്യര്ഹാ മായ സേവനം നല്കി വരുന്ന സ്ഥാപന മാണ് ബദര്‍ അല്‍ തമാം പൊളി ക്ലിനിക്.ഞങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ മറ്റൊരു ബ്ലോഗിലും ലഭ്യ മാണ്.ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.(This blog created by;SALIM(E.MAIL.salim@perinthattiri.com)
No comments:
Post a Comment